Students At Farooq College Protest Against The College Management
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ മുന്‍നിര പോരാളിയായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അനുമതി നിഷേധിച്ച് ഫാറൂഖ് കോളേജ് അധികൃതര്‍. അതേസമയം ആസാദിന് അനാരോഗ്യം കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന പരിപാടിക്കാണ് പ്രിന്‍സിപ്പല്‍ അനുമതി നിഷേധിച്ചത്.
#ChandrashekharAzad #FarooqCollege